Learning Support Centre - Inviting Expression of Interest

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രോഗ്രാമുകൾക്ക് വിവിധ തലത്തിൽ ലേർണിംഗ് സപ്പോർട്ട് സെന്ററുകളായി (Learning Support Centre) പ്രവർത്തിക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് അറ്റാച്ച്മെന്റ് കാണുക.

പ്രതിമാസ വാടക വ്യവസ്ഥയിൽ വാഹനങ്ങൾക്ക് കൊട്ടേഷൻ ക്ഷണിക്കുന്നു

നാലു വർഷത്തിലധികം പഴക്കമില്ലാത്ത ഹോണ്ട അമേസ്/സ്വിഫ്റ്റ് ഡിസൈർ കാറുകൾ പ്രതിമാസ വാടക വ്യവസ്ഥയിൽ എടുക്കുവാൻ സീൽഡ് ക്വൊട്ടേഷനുകൾ ക്ഷണിക്കുന്നു. അവസാനതീയതി 12.04.2021. വിശദാംശങ്ങൾക്ക് അറ്റാച്ച്മെന്റ് നോക്കുക.

കണ്ടന്റ് റൈറ്റർ - പരാതി പരിഹരിക്കുന്നത് സംബന്ധിച്ച്

നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചവർക്ക് എന്തെങ്കിലും പരാതി ഉള്ള പക്ഷം ജനുവരി 25 നു മുൻപ് grievance@sreenarayanaguruou.edu.in  എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്. അറ്റാച്ച്മെന്റ് കാണുക.

Committee constituted to advice the University on the representations regarding the logo

The University  received  a  few  representations  from  different  organisations  against  the appropriateness of the logo. Having reviewed the matter in the context of dignity of democratic process and values, the Hon'ble Vice Chancellor has been pleased to constitute a committee with Sri Adoor Gopalakrishnan as Chairman, to look into the  representations regarding the logo and advise the University as to how should it address the concerns.


വിവിധ തസ്തികകളിലേക്ക് താല്കാലികനിയമനത്തിനു അപേക്ഷ ക്ഷണിക്കുന്നു

സർവകലാശാല ഓർഡിനൻസിലെ 12(5), 52(1) വകുപ്പുകൾ പ്രകാരം സർക്കാർ അനുമതി ലഭിക്കുന്നമുറക്ക് വിവിധ തസ്തികകളിലേക്ക് കോൺട്രാക്ട്/ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുവാൻ ഉദ്ദേശിക്കുന്നു.

താത്കാലിക നിയമന വിജ്ഞാപനം - കൂടുതൽ വിവരങ്ങൾ.

സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് താല്കാലികനിയമനത്തിനു അപേക്ഷ ക്ഷണിച്ചുകൊണ്ട് Ad.A1/EstConStf/101_1/SOU/2020 എന്ന നമ്പറിൽ 22/12/2020 ൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത വിജ്ഞാപനത്തിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു. അറ്റാച്മെന്റ് നോക്കുക.